Kuttanadan Punjayile Lyrics In Malayalam, Tamil, Telugu, Hindi & English

Date:

Kuttanadan Punjayile Lyrics:- This is the most popular Malayalam song and this song is written by Vayalar Ramavarma. Here we bring this song lyrics in Multiple languages like Malayalam, English, Tamil, and Telugu. 

Kuttanadan Punjayile Lyrics – Overview

Song Name Kuttanadan Punjayile
Music By G Devarajan
Lyrics By  Vayalar Ramavarma
Singer KJ Yesudascorus
Film/Album Name Kavalam Chundan

Kuttanadan Punjayile Lyrics In Malayalam

കുട്ടനാടൻ പുഞ്ചയിലെ
തെയ് തെയ് തക തെയ് തെയ് തോം
കൊച്ചു പെണ്ണെ കുയിലാളേ
തിത്തിത്താതി തെയ് തെയ്
കൊട്ടുവേണം കുഴൽവേണം കുരവവേണം
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തിത്തൈ തകതെയ്

വരവേൽക്കാനാളു വേണം
കൊടി തോരണങ്ങൾ വേണം
വിജയശ്രീലാളിതരായ് വരുന്നൂ ഞങ്ങൾ
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തിത്തൈ തകതെയ്

കറുത്ത ചിറകു വെച്ചു
തിത്തൈ തക തെയ് തെയ് തോം
അരയന്നക്കിളി പോലെ
തിത്തിത്താരാ തെയ് തെയ്
കുതിച്ചു കുതിച്ചു പായും കുതിര പോലെ
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തിത്തൈ തകതെയ്

തോൽ വിയെന്തെന്നറിയാത്ത
തല താഴ്ത്താനറിയാത്ത
കാവാലം ചുണ്ടനിതാ ജയിച്ചു വന്നൂ
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തിത്തൈ തകതെയ്

കുട്ടനാടൻ പുഞ്ചയിലെ
കൊച്ചു പെണ്ണെ കുയിലാളേ
കൊട്ടുവേണം കുഴൽവേണം കുരവവേണം
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തിത്തൈ തകതെയ്

പമ്പയിലെ പൊന്നോളങ്ങൾ
തിത്തൈ തക തെയ് തെയ് തോം
ഓടി വന്നു പുണരുന്നൂ
തിത്തിത്താരാ തെയ് തെയ്
തങ്കവെയിൽ നെറ്റിയിന്മേൽ പൊട്ടു കുത്തുന്നൂ
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തിത്തൈ തകതെയ്
തെങ്ങോലകൾ പൊന്നോലകൾ മാടി മാടി വിളിക്കുന്നു
തെന്നൽ വന്നു വെഞ്ചാമരം വീശിത്തരുന്നൂ
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തിത്തൈ തകതെയ്

കുട്ടനാടൻ പുഞ്ചയിലെ
കൊച്ചു പെണ്ണെ കുയിലാളേ
കൊട്ടുവേണം കുഴൽവേണം കുരവവേണം
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തിത്തൈ തകതെയ്

ചമ്പക്കുളം പള്ളിക്കൊരു
തെയ് തെയ് തക തെയ് തെയ് തോം
വള്ളം കളി പെരുന്നാള്
തിത്തിത്താരാ തെയ് തെയ്
അമ്പലപ്പുഴയിലൊരു ചുറ്റു വിളക്ക്
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തിത്തൈ തകതെയ്
കരുമാടിക്കുട്ടനിന്ന് പനിനീർക്കാവടിയാട്ടം
കാവിലമ്മക്കിന്നു രാത്രി
ഗരുഡൻ തൂക്കം
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തിത്തൈ തകതെയ്

കുട്ടനാടൻ പുഞ്ചയിലെ
കൊച്ചു പെണ്ണെ കുയിലാളേ
കൊട്ടുവേണം കുഴൽവേണം കുരവവേണം
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തിത്തൈ തകതെയ്

Kuttanadan Punjayile Lyrics In English 

of Kuttanadan Punja
Tei Tei Taka Tei Tei Thom
Little girl
Thithithathi thei thei
You need a pipe, you need a shovel
Oh Tittitara Tittithei
Tittai tittai takatei

We need people to welcome
Flag poles are required
We come victoriously
Oh Tittitara Tittithei
Tittai tittai takatei

Put the black wing
Tithai taka thei thei thom
Like a flamingo
Thittitara thei thei
Like a galloping horse
Oh Tittitara Tittithei
Tittai tittai takatei

Don’t know what to do
Who does not know how to lower his head
Kavalam Chundanita won
Oh Tittitara Tittithei
Tittai tittai takatei

of Kuttanadan Punja
Little girl
You need a pipe, you need a shovel
Oh Tittitara Tittithei
Tittai tittai takatei

Pampa’s goldfields
Tithai taka thei thei thom
Run and sleep
Thittitara thei thei
At Thankaveil, tap the forehead
Oh Tittitara Tittithei
Tittai tittai takatei
The coconuts alternately call the golden ones
Then come and wave the venjaram
Oh Tittitara Tittithei
Tittai tittai takatei

of Kuttanadan Punja
Little girl
You need a pipe, you need a shovel
Oh Tittitara Tittithei
Tittai tittai takatei

A church in Champakulam
Tei Tei Taka Tei Tei Thom
Boat festival
Thittitara thei thei
A round lamp in Ampalapuzha
Oh Tittitara Tittithei
Tittai tittai takatei
Paninirkavatyattam from Karumadikut
Kavilammakku night
Garuda weight
Oh Tittitara Tittithei
Tittai tittai takatei

of Kuttanadan Punja
Little girl
You need a pipe, you need a shovel
Oh Tittitara Tittithei
Tittai tittai takatei

Read More:- Onapattin Thalam Thullum Lyrics In Tamil, Telugu, Malayalam & English

Kuttanadan Punjayile Lyrics In Telugu

కుట్టనాదన్ పుంజ
తేయ్ టే తక తేయ్ థోమ్
చిన్న అమ్మాయి
తిథితథీ థీ థీ
మీకు పైపు అవసరం, మీకు పార అవసరం
ఓ తిట్టితారా తిట్టితేయ్
తిట్టై తిట్టై తాకటేయ్

మాకు ప్రజలు స్వాగతం కావాలి
జెండా స్తంభాలు అవసరం
మేము విజయంతో వస్తాము
ఓ తిట్టితారా తిట్టితేయ్
తిట్టై తిట్టై తాకటేయ్

నలుపు రెక్క ఉంచండి
తిథాయ్ టాకా థీ థీ థోమ్
రాజహంస లాగా
తిట్టితర థేయి
పరుగెత్తే గుర్రంలా
ఓ తిట్టితారా తిట్టితేయ్
తిట్టై తిట్టై తాకటేయ్

ఏం చేయాలో తెలియడం లేదు
తల దించుకోవడం ఎవరికి తెలియదు
కావాలం చుండనీత విజయం సాధించింది
ఓ తిట్టితారా తిట్టితేయ్
తిట్టై తిట్టై తాకటేయ్

కుట్టనాదన్ పుంజ
చిన్న అమ్మాయి
మీకు పైపు అవసరం, మీకు పార అవసరం
ఓ తిట్టితారా తిట్టితేయ్
తిట్టై తిట్టై తాకటేయ్

పంపా బంగారు క్షేత్రాలు
తిథాయ్ టాకా థీ థీ థోమ్
పరుగెత్తి పడుకో
తిట్టితర థేయి
థంకవేల్ వద్ద, నుదిటిని నొక్కండి
ఓ తిట్టితారా తిట్టితేయ్
తిట్టై తిట్టై తాకటేయ్
కొబ్బరికాయలు ప్రత్యామ్నాయంగా బంగారు వాటిని పిలుస్తాయి
తర్వాత వచ్చి వెంజరం ఊపండి
ఓ తిట్టితారా తిట్టితేయ్
తిట్టై తిట్టై తాకటేయ్

కుట్టనాదన్ పుంజ
చిన్న అమ్మాయి
మీకు పైపు అవసరం, మీకు పార అవసరం
ఓ తిట్టితారా తిట్టితేయ్
తిట్టై తిట్టై తాకటేయ్

చంపకుళంలో ఒక చర్చి
తేయ్ టే తక తేయ్ థోమ్
పడవ పండుగ
తిట్టితర థేయి
అంపలాపుజాలో గుండ్రని దీపం
ఓ తిట్టితారా తిట్టితేయ్
తిట్టై తిట్టై తాకటేయ్
కారుమడికుట్ నుండి పనినిర్కవత్యత్తం
కావిలమ్మక్కు రాత్రి
గరుడ బరువు
ఓ తిట్టితారా తిట్టితేయ్
తిట్టై తిట్టై తాకటేయ్

కుట్టనాదన్ పుంజ
చిన్న అమ్మాయి
మీకు పైపు అవసరం, మీకు పార అవసరం
ఓ తిట్టితారా తిట్టితేయ్
తిట్టై తిట్టై తాకటేయ్

Read More:- There Shall Be Showers Of Blessing Lyrics In English PDF Get Here

Kuttanadan Punjayile Lyrics In Tamil

குட்டநாடன் புஞ்சை
தேய் தேய் தாக தேய் தேய் தோம்
சிறுமி
திதிதிததி தேய் தேய்
உங்களுக்கு ஒரு குழாய் வேண்டும், உங்களுக்கு ஒரு மண்வெட்டி வேண்டும்
ஓ தித்திதாரா தித்திதேய்
திட்டை திட்டை தகடேய்

வரவேற்க மக்கள் தேவை
கொடி கம்பங்கள் தேவை
நாங்கள் வெற்றியுடன் வருகிறோம்
ஓ தித்திதாரா தித்திதேய்
திட்டை திட்டை தகடேய்

கருப்பு சாரி போடு
தித்தாய் தகா தேய் தேய் தோம்
ஒரு ஃபிளமிங்கோ போல
திட்டிதர தேய் தேய்
பாய்ந்து செல்லும் குதிரை போல
ஓ தித்திதாரா தித்திதேய்
திட்டை திட்டை தகடேய்

என்ன செய்வது என்று தெரியவில்லை
யாருக்குத்தான் தலையை தாழ்த்துவது என்று தெரியவில்லை
காவலம் சுந்தனிதா வெற்றி பெற்றார்
ஓ தித்திதாரா தித்திதேய்
திட்டை திட்டை தகடேய்

குட்டநாடன் புஞ்சை
சிறுமி
உங்களுக்கு ஒரு குழாய் வேண்டும், உங்களுக்கு ஒரு மண்வெட்டி வேண்டும்
ஓ தித்திதாரா தித்திதேய்
திட்டை திட்டை தகடேய்

பாம்பாவின் தங்கவயல்
தித்தாய் தகா தேய் தேய் தோம்
ஓடி தூங்கு
திட்டிதர தேய் தேய்
தங்கவேலில், நெற்றியில் தட்டவும்
ஓ தித்திதாரா தித்திதேய்
திட்டை திட்டை தகடேய்
தேங்காய்கள் மாறி மாறி தங்கத்தை அழைக்கின்றன
பிறகு வந்து வெஞ்சரம் அசை
ஓ தித்திதாரா தித்திதேய்
திட்டை திட்டை தகடேய்

குட்டநாடன் புஞ்சை
சிறுமி
உங்களுக்கு ஒரு குழாய் வேண்டும், உங்களுக்கு ஒரு மண்வெட்டி வேண்டும்
ஓ தித்திதாரா தித்திதேய்
திட்டை திட்டை தகடேய்

சம்பகுளத்தில் ஒரு தேவாலயம்
தேய் தேய் தாக தேய் தேய் தோம்
படகு திருவிழா
திட்டிதர தேய் தேய்
அம்பலாப்புழாவில் ஒரு சுற்று விளக்கு
ஓ தித்திதாரா தித்திதேய்
திட்டை திட்டை தகடேய்
கருமடிக்குடில் இருந்து பனிநீர்காவத்யாட்டம்
காவிலம்மாக்கு இரவு
கருடன் எடை
ஓ தித்திதாரா தித்திதேய்
திட்டை திட்டை தகடேய்

குட்டநாடன் புஞ்சை
சிறுமி
உங்களுக்கு ஒரு குழாய் வேண்டும், உங்களுக்கு ஒரு மண்வெட்டி வேண்டும்
ஓ தித்திதாரா தித்திதேய்
திட்டை திட்டை தகடேய்

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

Who Is Mac Jones Wiki, Biography, Height, Wife, Net Worth, Ethnicity & Career

Mac Jones:- He is an American football quarterback for...

Elizabeth Buensuceso Biography, Wiki, Age, Husband, Net Worth, Ethnicity & Career

Elizabeth Buensuceso Biography:- Elizabeth is a Chair of the...

Maharajas College UG Admission 2022 OUT BA/BSc/BCom Apply At www.maharajas.ac.in

Maharajas College UG Admission 2022-23:- The online admission form...

Who Is Nathaniel Hackett Wiki, Age, Biography, Wife, Net Worth, Ethnicity, Height & Career

Nathaniel Hackett:- He is an American football coach who...
error: Content is protected !!